അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.സീറ്റ് നമ്പർ 11Aയിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാറാണ് എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയത്. ഇദ്ദേഹം നടന്ന് ആംബുലൻസിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ......
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് ലോക നേതാക്കൾ രംഗത്തെത്തി. ......
നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ......
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ......
അഹമ്മദാബാദ്: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നതായി അഭ്യൂഹം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ......
ഗുജറാത്തിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.......
ന്യൂഡൽഹി:കൂട്ടുകാരനെ കൊന്നു എന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒരു വിദ്യാർത്ഥിയെ സുപ്രീം കോടതി വിട്ടയച്ചു. കൊലപാതകം തെളിയിക്കാൻ ആവശ്യമായ "വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ സാഹചര്യത്തെളിവുകളുടെ ശൃംഖല" സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു.
അബദ്ധത്തിൽ വെടിയേറ്റാണ് കൂട്ടുകാരൻ മരിച്ചത്. ......
അരനൂറ്റാണ്ടുമുമ്പ് നിലവിൽ വന്നതിൽ പിന്നെ ആദ്യമായി ഒരു ദുരന്തത്തിന് നിമിത്തമാകേണ്ടി വന്നതോടെ ബംഗളുരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഗവണ്മെന്റിന്റെ നിരീക്ഷണത്തിനും പരിശോധനകൾക്കും പാത്രമായിരിക്കുകയാണ്. അധികാര സിരാകേന്ദ്രമായ വിധാനസൗധയ്ക്കും നഗരഹൃദയമായ എം ജി റോഡിനും ഇടയിൽ പ്രശസ്തമായ കബ്ബൺ പാർക്കിന് സമീപമായാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ......
ന്യൂഡെൽഹി : തരൂരിനെ തള്ളാനും വയ്യ, കൊള്ളാനും വയ്യ. എന്നാൽ തരൂരൊട്ട് അടങ്ങി ഇരിക്കാനും തയ്യാറല്ല.......
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിൽ ബേലൂർ സ്വദേശിയായ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. ......